'സമന്വയം 2018' - ഫോട്ടോകള്‍



സമന്വയം കാര്യപരിപാടികൾ - പ്രാർത്ഥന
നിറഞ്ഞുകവിഞ്ഞ സദസ്സ്

സമന്വയം 2018 ഇൻറർനാഷണൽ expo ഡോക്ടർ ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യുന്നു. ഡോക്ടർ എൻ.എം. മുജീബ്റഹ്മാൻ,  ഡോക്ടർ അബ്ദുൽഹമീദ് സി., എൻ. അബ്ദുൽജബ്ബാർ, പ്രൊഫ. കെജപി ഹസൻ, കെ.പി.എ. റഫീഖ്, ഹകീം മാളിയേക്കൽ, ഒ.കെ. പ്രകാശ്, ബാലഗോപാൽ ചാണയിൽ, മുഹമ്മദ്കുട്ടി നരിപ്പറമ്പ്, ഉമ്മർ ചിറക്കൽ, പ്രൊഫസർ ഷാജിദ് പി.പി എന്നിവർ വേദിയിൽ..

സ്വാഗതം : Prof. ഷാജിദ് PP
അദ്ധ്യക്ഷൻ : Dr. അബ്ദുൽ ഹമീദ് C. ( പ്രിൻസിപ്പാൾ, MES )
ലോക മലയാളി കലക്ടേഴ്സ് സംഗമം ഉദ്ഘാടനം : Dr.NM മുജീബ് റഹ്മാൻ (MES സ്റ്റേറ്റ് സെക്രട്ടറി )
ആശംസകൾ : N.അബ്ദുൽ ജബ്ബാർ
ആശംസകൾ : Ok പ്രകാശ് (MNS മുഖപത്രത്തിൻ്റെ ചീഫ് എഡിറ്റർ)
ആശംസകൾ : ബാലഗോപാൽ ചാണയിൽ (നാണയ വിദഗ്ദൻ, ചരിത്രകാരൻ)

നന്ദി : KPA റഫീഖ് (മലയാളി കലക്ടേഴ്സ് )
പ്രദർശനം ചരിത്ര ഗവേഷകനും എഴുത്തുകാരനും അദ്യാപകനുമായ ഡോ.ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യുന്നു




നാണയങ്ങൾ കൊണ്ട് സമന്വയം എക്സ് ബിഷൻ പ്രദർശനം 

MNS മെമ്പര്‍ കരീം നിലമ്പൂരിന്റെ വിളക്ക് പ്രദർശനം

വിവിധ സ്കൂളുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരം


ബെസ്റ്റ് മലയാളി കളക്ടര്‍  സർട്ടിഫിക്കറ്റ്  വിതരണം
ബെസ്റ്റ് മലയാളി കളക്ടര്‍  സർട്ടിഫിക്കറ്റ്  വിതരണം
ബെസ്റ്റ് മലയാളി കളക്ടര്‍  സർട്ടിഫിക്കറ്റ്  വിതരണം
ബെസ്റ്റ് മലയാളി കളക്ടര്‍  സർട്ടിഫിക്കറ്റ്  വിതരണം


ബെസ്റ്റ് മലയാളി കളക്ടര്‍  സർട്ടിഫിക്കറ്റ്  വിതരണം
ബെസ്റ്റ് മലയാളി കളക്ടര്‍  സർട്ടിഫിക്കറ്റ്  വിതരണം



Quiz program

നിഷാദ് കാക്കനാട് ( എറണാകുളം )  , ജോഷി ആലപ്പാട്ട് ( ഇറ്റലി ) , സാജിദ് സർ ( MES college ) , Dr: അശ്വിൻ ( കാലിക്കറ്റ് ) സിറാജ് ( മലപ്പുറം )




















തൃക്കാക്കരയുളള സന്തോഷ് ഗിൽബർട്ടിന് participant certificate നൽകുന്നത് മലയാളി കളക്ടേഴ്സ് മെമ്പറും     മലപ്പുറം ന്യൂമിസ്മാറ്റിക്സ് സൊസൈറ്റി സെക്രട്ടറി കൂടിയായ അഡ്വ: മുഹമ്മദ് റാഫി.... സമീപം മലയാളി കളക്ടേഴ്സ് അഡ്മിൻ റഫീഖ് രാമപുരം...ഷമീർ ബാബു പെരിന്തൽമണ്ണ..... ജിതേഷ് കൊല്ലം... ഇസ്മായിൽ തിരൂർ .








PANA Thiruvananthapuram members with Sivadas Palakadu at SAMANUAYAM 2018
സമന്വയം എക്സ്പോക്ക് വേദിയൊരുക്കി തന്ന എംഇഎസ് കെവിഎം കോളേജിനുള്ള മലയാളി കലക്ടേഴ്സ് ഗ്രൂപ്പിൻ്റെ ഉപഹാരം ഇടി മുഹമ്മദ് ബഷീർ എംപി, പ്രിൻസിപ്പാൾ ഡോ.അബ്ദുൽ ഹമീദിന് നൽകുന്നു. മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെ.പി. രാമനുണ്ണി, സിനിമ താരം കലാഭവൻ നവാസ്, ബഷീർ ബാബു, പ്രൊഫ. ഷാജിദ്, ശമീർ ബാബു പെരിന്തൽമണ്ണ എന്നിവർ സമീപം.
സെമിനാര്‍ 

സെമിനാര്‍ 

സെമിനാര്‍ 

സെമിനാര്‍ 









2018 ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ മലയാളി കലക്ടേഴ്സ് ഗ്രൂപ്പിൽ അവതരിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ  സമന്വയം എക്സ്പോ വേദിയിൽ വെച്ച് വിതരണം ചെയ്തു.

സെമിനാറില്‍ നിന്നും

സെമിനാറില്‍ നിന്നും
 വിദ്യാർത്ഥി പ്രവാഹം...

2600 വർഷത്തെ നാണയ ചരിത്രം പറയുന്ന KB.ബാബുരാജിൻ്റെ നാണയ പ്രദർശനം വീക്ഷിക്കുന്ന വിദ്യാർത്ഥികൾ 
വിദ്യാർത്ഥികൾക്ക് സലീം പടവണ്ണ പുരാവസ്തുക്കൾ പരിചയപ്പെടുത്തുന്നു.


MK ലതീഫിൻ്റെ സ്റ്റാൾ സന്ദർശിക്കുന്ന വിദ്യാർത്ഥികൾ

കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് സാലിം സഹപാഠികളോടൊപ്പം.... 
തിരുവനന്തപുരത്ത് നിന്നും വന്ന് രണ്ടു ദിവസം പൂർണ്ണമായി സമന്വയത്തിൽ പങ്കുചേർന്ന അഗസ്റ്റിൻ സ്റ്റീഫൻ ഡിസൂസ സാറും MNS മെമ്പർ സഫർ ഇഖ്ബാലും വിദ്യാർത്ഥികൾക്കൊപ്പം ഒഴുകുന്നു....



ശമീർ ബാബുവിൻ്റെ പൂ(നാണയ)ക്കളവും സെയ്തലവി MP യുടെ കിസ്-വയും കാണുന്നു....