സൂക്ഷ്മ നിരീക്ഷണം
1947 മുതലുള്ള ഇന്ത്യൻ പോസ്റ്റൽ സ്റ്റമ്പിനെ അസ്പദമാക്കിയുള്ള മത്സരം. സ്റ്റാമ്പിൽ ഒളിഞ്ഞിരിക്കുന്ന പ്രത്യേകതകളും പെട്ടെന്ന് ശ്രദ്ധയിൽ പെടാത്ത കൊച്ചു കൊച്ചു കാര്യങ്ങളും കണ്ടെത്താനുള്ള പംക്തിയാണ് സൂക്ഷ്മ നിരീക്ഷണം
Prepared by
P.A. ABRAHAM Ernakulam
|
🦜🦜🌾🌾🌾🌾🌾🌾🌾 സൂക്ഷ്മ നിരീക്ഷണം - 1 🌾🌾🌾🌾🌾🌾🌾🦜🦜 |
ബാല ഗംഗാധര തിലകന്റെ പ്രശസ്തമായ വാചകം ''സ്വരജ്യം എന്റെ ജന്മ അവകാശം ആണ്''. "Swaraj is my birth right" എന്നത് ഒരു ഇന്ത്യൻ സ്റ്റാമ്പിൽ അച്ചടിച്ചു വന്നിട്ടുണ്ട്. ഏത് സ്റ്റാമ്പിൽ?
ഉത്തരം: 1988 ആഗസ്റ്റ് 16 ന് ഇന്ത്യയുടെ 40ാം സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് ഇറക്കിയ സ്റ്റാമ്പിൽ ആണ് അച്ചടിച്ചു വന്നിട്ടുള്ളത്.
🦜🦜🌾🌾🌾🌾🌾🌾🌾 സൂക്ഷ്മ നിരീക്ഷണം - 2 🌾🌾🌾🌾🌾🌾🌾🦜🦜 |
ഉത്തരം:
1. 1979 Definitive series Technology in Agriculture.
1. 1979 Definitive series Technology in Agriculture.
2. 2006 January 12 pongal stamp.
🦜🦜🌾🌾🌾🌾🌾🌾🌾 സൂക്ഷ്മ നിരീക്ഷണം - 3 🌾🌾🌾🌾🌾🌾🌾🦜🦜 |
സാധാരണ ഇന്ത്യൻ സ്റ്റാമ്പിൽ, സ്റ്റമ്പിനെ സംബന്ധിച്ച് വിവരണങ്ങൾ ഇംഗ്ലീഷിലും ഹിന്ദയിലും ആണ് നൽകുന്നത്. എന്നാൽ, മൂന്നാമത് ഭാഷാ കടന്നുവന്ന സ്റ്റാംപ് ഉണ്ട്, കണ്ടെത്തുക.(personality stamps ഉള്ള signature പരിഗണിക്കേണ്ടത് ഇല്ല)
ഉത്തരം:
1. 2013 മലയാള മനോരമ സ്റ്റാമ്പ്.
2. 2009 Louis Braille stamp.
3. Press Trust of India stamp.
🦜🦜🌾🌾🌾🌾🌾🌾🌾 സൂക്ഷ്മ നിരീക്ഷണം - 4 🌾🌾🌾🌾🌾🌾🌾🦜🦜 |
കന്യാകുമാരി വിവേകാനന്ദ പാറ ആദ്യമായി ഏതു സ്റ്റാമ്പിൽ ആണ് പ്രത്യക്ഷപ്പെട്ടത് ?
ഉത്തരം: 2nd definitive series 26 January 1955 1 രൂപ 2 അണ മൂല്യം ഉള്ള "Cape Comorin" എന്ന സ്റ്റാംപ്.
🦜🦜🌾🌾🌾🌾🌾🌾🌾 സൂക്ഷ്മ നിരീക്ഷണം - 5 🌾🌾🌾🌾🌾🌾🌾🦜🦜
|
ഇന്ത്യ ആദ്യമായി പുറത്തിറക്കിയ മൂന്ന് സ്റ്റാമ്പുകളാണ് താഴെ. ഇവയിൽ ചിലത് വീണ്ടും മറ്റു ചില സ്റ്റാമ്പുകളിലൂടെ പ്രത്യക്ഷമായിട്ടുണ്ട്. അവ ഏതെല്ലാം?
🦜🦜🌾🌾🌾🌾🌾🌾🌾 സൂക്ഷ്മ നിരീക്ഷണം - 6 🌾🌾🌾🌾🌾🌾🌾🦜🦜 |
കൈലി മുണ്ട് ധരിച്ച് ജോലിചെയ്യുന്ന ഒരാളുടെ പടംവെച്ച് ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് സ്റ്റാമ്പ് ഇറക്കിയിട്ടുണ്ട്, ഏതാണ് ആ സ്റ്റാമ്പ് ?
ഉത്തരം:
1. 3-9-1979 Definitive issue Rubber Tapping.
2. 14-1-2014 Food Corporation of India.
3. 30-1-2015 Swacch Bharathl.
1. 3-9-1979 Definitive issue Rubber Tapping.
2. 14-1-2014 Food Corporation of India.
3. 30-1-2015 Swacch Bharathl.
🦜🦜🌾🌾🌾🌾🌾🌾🌾 സൂക്ഷ്മ നിരീക്ഷണം - 7 🌾🌾🌾🌾🌾🌾🌾🦜🦜 |
കൊച്ചി,തിരുവിതാംകൂർ രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്ന തപാൽ സ്റ്റാമ്പുകൾ ഇന്ത്യൻ സ്റ്റാമ്പുകളിൽ അച്ചടിച്ചു വന്നിട്ടുണ്ട്. ഏതൊക്കെ കൊച്ചി, തിരുവിതാംകൂർ സ്റ്റാമ്പുകൾ ആണ് അപ്രകാരം വന്നിട്ടുള്ളത്?
ഉത്തരം:
1. 20-1-89 Travancore Anchal stamp.
2. 6-10-2010 Indian princily state postage stamps
🦜🦜🌾🌾🌾🌾🌾🌾🌾 സൂക്ഷ്മ നിരീക്ഷണം - 8 🌾🌾🌾🌾🌾🌾🌾🦜🦜 |
ഇന്ദിര ഗാന്ധി യുടെ പടം ഏതെല്ലാം ഇന്ത്യൻ സ്റ്റാമ്പുകളിൽ വന്നിട്ടുണ്ട്?
ഉത്തരം:
🦜🦜🌾🌾🌾🌾🌾🌾🌾 സൂക്ഷ്മ നിരീക്ഷണം - 9 🌾🌾🌾🌾🌾🌾🌾🦜🦜 |
കേരളത്തിലെ ചില നദികൾ നാലിൽ അധികം ഇന്ത്യൻ സ്റ്റാമ്പുകളിൽ കാണാൻ കഴിയും
1. ഏതാണ് ആ നദികൾ?
2. ഏതൊക്കെ സ്റ്റാമ്പുകൾ?
ഉത്തരം:
1. 2003 Aathirappally Falls
River : Chalakudy Puzha
2. 2007 Periyar National Park
River : Periyar
3. 2009 Silent Valley
River : Kunthipuzha
4. 1955 Difinitive Indian Rare Earth Aluva
River : Periyar
🦜🦜🌾🌾🌾🌾🌾🌾🌾 സൂക്ഷ്മ നിരീക്ഷണം - 10 🌾🌾🌾🌾🌾🌾🌾🦜🦜 |
"Hevea Brasiliensis" എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ കാർഷിക വിളയുടെ ജന്മദേശം ബ്രസീൽ ആണ്. കേരളത്തിലെ കർഷകരുടെ പ്രധാന വരുമാന മാർഗം ആയ ഇതിന്റെ പടമുള്ള രണ്ടു സ്റ്റാമ്പുകൾ തപാൽ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഏതൊക്കെയാണ് ആ സ്റ്റാമ്പുകൾ?
🦜🦜🌾🌾🌾🌾🌾🌾🌾 സൂക്ഷ്മ നിരീക്ഷണം - 11 🌾🌾🌾🌾🌾🌾🌾🦜🦜 |
മഞ്ഞൾ നമ്മുടെ ഓരു കാർഷിക വിളയാണ് മഞ്ഞൾ ചെടിയുടെ ഓരു സ്റ്റാമ്പ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയിട്ടുണ്ട് ഏതാണ് ആ സ്റ്റാമ്പ്?
ഉത്തരം: 1997 October 28 Indian Medicinal Plants ( Haridra)
🦜🦜🌾🌾🌾🌾🌾🌾🌾 സൂക്ഷ്മ നിരീക്ഷണം - 12 🌾🌾🌾🌾🌾🌾🌾🦜🦜 |
"നത്ത് കുത്തിയിരിക്കുന്നതു പോലെ" എന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടിൽ.😃അങ്ങിനെയൊരു നത്ത് (മൂങ്ങ) കുത്തിയിരിക്കുന്ന പടം ഇന്ത്യൻ സ്റ്റാമ്പിലുണ്ട്. ഏതാണത് ?
ഉത്തരം:
1. 14 ഏപ്രിൽ 1998 Defence service staff College.
2. 5 June 2010 int. Year of Bio Diversity.
2. 5 June 2010 int. Year of Bio Diversity.
🦜🦜🌾🌾🌾🌾🌾🌾🌾 സൂക്ഷ്മ നിരീക്ഷണം - 13 🌾🌾🌾🌾🌾🌾🌾🦜🦜 |
ഉത്തരം:
1. 14.11.66 Children's day.
2. Vikram Sarabhai.
3. 4.12.79 IAEA Conference.
4. 20.9.1998 IBBY Congress.
5. 24.10.2004 Indian soldiers of peace.
6. 1.1.2000 Agni Missile.
🦜🦜🌾🌾🌾🌾🌾🌾🌾 സൂക്ഷ്മ നിരീക്ഷണം - 14 🌾🌾🌾🌾🌾🌾🌾🦜🦜 |
രണ്ട് വ്യത്യയസ്തരായ യുവ മിഥുനങ്ങൾ പുരുഷന്റെ വേഷം സ്യൂട്ടും ടൈയും ആണ്, സ്ത്രീയുടെ വേഷം സാരിയും ബ്ലൗസും ആണ്. ഇവർ ഇന്ത്യൻ സ്റ്റാമ്പിൽ ഉണ്ട് കണ്ടെത്തുക.
ഉത്തരം: 31.7.1991Keshav Shankar Pillai (Cartoonist)
🦜🦜🌾🌾🌾🌾🌾🌾🌾 സൂക്ഷ്മ നിരീക്ഷണം - 15 🌾🌾🌾🌾🌾🌾🌾🦜🦜 |
തന്റെ ശരീര ഭാഗങ്ങൾക്ക് വളരെയധികം നീളം ഉള്ളതിനാൽ ഇന്ത്യൻ സ്റ്റാമ്പിൽ തന്റെ ശരീര ഭാഗം പൂർണമായി കാണുന്നതിന് വേണ്ടി ശരീരത്തിന്റെ മറഞ്ഞു പോകേണ്ടിയിരുന്ന ഭാഗം ഒരു മരച്ചില്ലയിൽ വളച്ച് നിർത്തിയാണ് ഈ ജീവി ഫോട്ടോ യിക്ക് പോസു ചെയ്തത് ഏതാണ് ആ സ്റ്റാമ്പ്?
ഉത്തരം:
🦜🦜🌾🌾🌾🌾🌾🌾🌾 സൂക്ഷ്മ നിരീക്ഷണം - 16 🌾🌾🌾🌾🌾🌾🌾🦜🦜
|
1969 ൽ ഇന്ത്യ പുറത്തിറക്കിയ ഗാന്ധി സ്റ്റാമ്പ് ആണ് മുകളിൽ. എന്നാൽ ഇൗ സ്റ്റാമ്പ് വീണ്ടും ഒരു പ്രാവശ്യം കൂടി നമുക്ക് കാണാൻ കഴിയും എപ്പോൾ?
ഉത്തരം: 23.12.70 National Philetelic Exhibition.
🦜🦜🌾🌾🌾🌾🌾🌾🌾 സൂക്ഷ്മ നിരീക്ഷണം - 17 🌾🌾🌾🌾🌾🌾🌾🦜🦜 |
ഒരു കോഴികുഞ്ഞിന്റെ ജനനം ഇന്ത്യൻ സ്റ്റാമ്പിൽ കാണാം ഏതാണ് സ്റ്റാമ്പ്?
ഉത്തരം:
🦜🦜🌾🌾🌾🌾🌾🌾🌾 സൂക്ഷ്മ നിരീക്ഷണം - 18 🌾🌾🌾🌾🌾🌾🌾🦜🦜 |
ഉരുകിയ ഇരുമ്പ് ഒരു പാത്രത്തിൽ നിന്ന് ഒഴിക്കുന്ന ചിത്രം ഇന്ത്യൻ സ്റ്റാമ്പിൽ ഉണ്ട്. ഏതാണ്?
ഉത്തരം:
1. 7-1-1966 J. N. TATA.
2. 22-4-2008 Centenary of TATA Steel.
🦜🦜🌾🌾🌾🌾🌾🌾🌾 സൂക്ഷ്മ നിരീക്ഷണം - 19 🌾🌾🌾🌾🌾🌾🌾🦜🦜 |
ഈറ്റ കൊണ്ട് നെയ്തു ഉണ്ടാക്കിയ കുട്ട തങ്ങളുടെ തൊഴിലിന്റെ ഭാഗമാക്കി യ ചിലരെ ഇന്ത്യൻ സ്റ്റാമ്പിൽ കാണാൻ കഴിയും. ഏതു സ്റ്റാമ്പിൽ?