കേരളത്തിലെ പ്രമുഖ കലക്ടര്‍മാരെകുറിച്ച് ചാനലുകളില്‍ വന്ന വീഡിയോ റിപ്പോര്‍ട്ടുകള്‍

കായംകുളം സ്വദേശി ഹകീം മാളിയേക്കലിന്‍റെ പുരാവസ്തുശേഖരം

കായംകുളം സ്വദേശി ഹകീം മാളിയേക്കല്‍ എന്ന അധ്യാപകന്‍റെ ശേഖരത്തെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട്.

ഇന്ത്യക്കകത്തും പുറത്തുമായി 180-ല്‍ പരം പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.


സിബി മുള്ളനിക്കാട്, ഷൈന്‍, സന്തോഷ്‌ എന്നിവരുടെ മ്യൂസിയം

ഓമല്ലൂരിലെ ട്രാവന്‍കൂര്‍ ഹെറിറ്റേജ് മ്യൂസിയത്തിന്‍റെ ഉടമസ്തരാണിവര്‍. 



ആലപ്പുഴ നന്ദുവിന്‍റെ ശേഖരം

നിലവിലുള്ളതും മുമ്പുണ്ടായിരുന്നതുമായ 350-ല്‍പരം കറന്‍സി ശേഖരത്തിന്നുടമയാണ് ഇദ്ദേഹം.


വര്‍ക്കല സ്വദേശി രാഹുലിന്‍റെ പുരാവസ്തു ശേഖരം

വർക്കല സ്വദേശി രാഹുലിന്റെ പുരാവസ്തു ശേഖരം 


മലപ്പുറം, കിഴിശ്ശേരി സ്വദേശി മൊയ്തുവിന്‍റെ ശേഖരം

43 രാജ്യങ്ങൾ സഞ്ചരിച്ച, മലപ്പുറം ജില്ലയിലെ കിഴിശ്ശേരി സ്വദേശി മൊയ്തുവിനെകുറിച്ചും അദ്ദേഹത്തിൻറെ പുരാവസ്തു ശേഖരത്തെക്കുറിച്ചും ഒരു ഡോക്യുമെന്ററി.


അടൂര്‍ സ്വദേശി സന്തോഷിന്‍റെ ശേഖരം

അടൂർ സ്വദേശി സന്തോഷിന്‍റെ അപൂർവ ശേഖരത്തെകുറിച്ച് എഷ്യാനെറ്റിന്‍റെ ഒരു റിപ്പോര്‍ട്ട്.



കോട്ടയം സ്വദേശി ജോബിന്‍റെ പുരാവസ്തു ശേഖരം


കോട്ടയം പാമ്പാടി സ്വദേശി ജോബിന്‍റെയും ഭാര്യ സിനിയുടെയും പുരാവസ്തു ശേഖരത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്.  വിധകാലഘട്ടങ്ങളിലെ ആയുധങ്ങള്‍ മുതല്‍ അലങ്കാരവസ്തുക്കള്‍ വരെ ഇവരുടെ ശേഖരത്തിലുണ്ട്. 



മലപ്പുറം ഒതുക്കുങ്ങള്‍ സ്വദേശി വീരാന്‍കുട്ടിയുടെ(late) ശേഖരം

പതിനായിരത്തിലേറെ ചരിത്ര ശേഷിപ്പുകളുള്ള വീരാന്‍കുട്ടിയുടെ (late) ശേഖരത്തെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട്. 


വിളക്കുകള്‍ ശേഖരിക്കുന്ന പ്രസാദ് കോഴിക്കോട് 

പ്രാചീന നൂറ്റാണ്ട് മുതലുള്ള വ്യത്യസ്തമായ വിളക്കുകള്‍ ശേഖരിക്കുന്ന കോഴിക്കോട്ടുകാരന്‍ പ്രസാദിനെകുറിച്ചുള്ള ഒരു റിപ്പോര്‍ട്ട്.


 ഒരു പറ്റം അദ്ധ്യാപകരും വിദ്ധ്യാര്‍ത്ഥികളും തയ്യാറാക്കിയ മ്യൂസിയം

സുല്‍ത്താന്‍ ബത്തേരിയിലെ അസംപ്ഷന്‍ സ്കൂളിലെ അദ്ധ്യാപകരും വിദ്ധ്യാര്‍ത്ഥികളുംചേര്‍ന്ന് തയ്യാറാക്കിയ  പൈതൃകമ്യൂസിയം. 


 കോഴിക്കോട് സ്വദേശി അഷ്‌റഫിന്‍റെ ശേഖരം 

14 വര്‍ഷമായി പുരാവസ്തുക്കള്‍ ശേഖരിച്ചു വില്‍പന നടത്തുന്ന കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി അഷ്‌റഫിനെ പരിചയപ്പെടാം...


 വിളക്കുകള്‍ ശേഖരിക്കുന്ന ഫാദര്‍ പ്രൈസ് തൈപ്പറമ്പില്‍

അപൂര്‍വ്വമായ വിളക്കുകള്‍ ശേഖരിക്കുന്ന ഫാദര്‍ പ്രൈസിനെ പരിചയപ്പെടാം. ആലുവ CSI പള്ളിയിലെ വികാരിയായ ഫാ: പ്രൈസ് എന്ന വൈദികന്‍റെ പക്കല്‍ അപൂര്‍വ്വമായ വിളക്കുകളുടെ ഒരു ശേഖരം തന്നെയുണ്ട്. 


 മലപ്പുറം ജില്ലയിലെ തൃപ്പനച്ചി സ്വദേശി അലിയുടെ ചരിത്ര മ്യൂസിയം

മലപ്പുറം തൃപ്പനച്ചി എയുപി സ്‌കൂളിലെ അധ്യാപകന്‍ അബ്ദുള്‍ അലിയുടെ വീട് ഒരു ചരിത്ര മ്യൂസിയമാണ്. ഈ സ്കൂളിലെ വിദ്യാർത്ഥികൾ ചരിത്രം പഠിക്കുന്നത് മാഷിന്‍റെ ശേഖരം കണ്ടും തൊട്ടും അറിഞ്ഞാണ്. 


 മേപ്പാടി അഷ്റഫിന്‍റെ പുസ്തക ശേഖരം (ഗ്രന്ഥാലയം.)

വയനാട്ടിലെ മേപ്പാടിയിലുണ്ടൊരു ഗ്രന്ഥാലയം. ചായക്കടയിലെ ഈ വായനശാലയെക്കുറിച്ചൊരു റിപ്പോര്‍ട്ട്.

 പുരാവസ്തുവിനെ ഏറെ സ്നേഹിച്ച കൊണ്ടോട്ടി സ്വദേശി കരീം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് കാടപ്പടി സ്വദേശി കരീമിന്‍റെ ശേഖരത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ട്.


പയ്യന്നൂര്‍ സ്വദേശി സുമേഷ് ദാമോദരന്‍റെ ഓട്ടോ മ്യൂസിയത്തെക്കുറിച്ച്

അപൂർവ്വ സ്റ്റാമ്പ് - കറൻസി ശേഖരവുമായി ഓട്ടോ മ്യൂസിയംകൗതുകമാകുന്നു. 

പയ്യന്നൂര്‍ സ്വദേശി സുമേഷ് ദാമോദരന്‍റെ ഓട്ടോ മ്യൂസിയത്തെക്കുറിച്ച്....


മലപ്പുറം കരിഞ്ചാപടി സ്വദേശി അബ്ദുല്‍ റഹ്മാന്‍റെ ശേഖരത്തെക്കുറിച്ച്


മലപ്പുറം കരിഞ്ചാപടി സ്വദേശി അബ്ദുല്‍ റഹ്മാന്‍റെ ശേഖരം....


തലശ്ശേരി സ്വദേശി ഉമ്മര്‍ കോയയുടെ പത്രശേഖരത്തെകുറിച്ച്...

തലശ്ശേരി സ്വദേശി ഉമ്മര്‍ കോയയുടെ പത്രശേഖരത്തെകുറിച്ച്...


പാലപെട്ടി സ്വദേശി നസീറിന്‍റെ കറന്‍സി ശേഖരണത്തെക്കുറിച്ച്..


പാലപെട്ടി പുതിയിരുത്തി സ്വദേശിയായ പടിഞ്ഞാറയില്‍ നസീറിന്‍റെ കറന്‍സി ശേഖരണത്തെക്കുറിച്ച്..

നിലവിലുള്ളതും ഇല്ലാത്തതുമായ (dead counties) മുന്നൂറില്‍ പരം രാജ്യങ്ങളുടെ കറന്‍സികള്‍ ഇദ്ദേഹത്തിന്‍റെ ശേഖരണത്തില്‍ ഉണ്ട്.