Prepared by
♛♛♛♛♛♛♛♛♛♛ Philatelic terms – 161 ♛♛♛♛♛♛♛♛♛♛
|
Mixed Perforation (മിക്സഡ് പർഫ്കേഷൻ)
ഒരേ സ്റ്റാമ്പിൽ തന്നേ വ്യത്യസ്ത അളവിൽ ഉള്ള പർഫറേഷൻ നൽകിയാൽ ഇതിനേ മിക്സഡ് പർഫ്കേഷൻ എന്നു വിളിക്കാം.
♛♛♛♛♛♛♛♛♛♛ Philatelic terms – 162 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 163 ♛♛♛♛♛♛♛♛♛♛
|
Mixture (മിക്സചർ)
തരംതിരിയ്ക്കാത്ത ഒരു സ്റ്റാമ്പ് ലോട്ട് ആണ് മിക്സചർ.
♛♛♛♛♛♛♛♛♛♛ Philatelic terms –164 ♛♛♛♛♛♛♛♛♛♛
|
Mobile Post Office (മൊബൈൽ പോസ്റ്റ് ഓഫീസ്)
സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് അല്ലെങ്കിൽ, മൊബൈൽ പോസ്റ്റ് ഓഫീസ് ഒരു ബസ് / ട്രക്ക് രൂപത്തിൽ ഉള്ള തപാൽ കൈകാര്യം ചെയ്യാൻ ആവുന്ന കേന്ത്രമാണ്.
♛♛♛♛♛♛♛♛♛♛ Philatelic terms – 165 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 166 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 167 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 168 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 169 ♛♛♛♛♛♛♛♛♛♛
|
Native Paper (നേറ്റീവ് പേപ്പർ)
ഫിലാറ്റലിക്ക് മെറ്റീരിയലുകൾ ഉണ്ടാകാൻ ഉപയോഗിക്കുന്ന കൈകൊണ്ട് നിർമിച്ച ഒരു തരം പേപ്പർ ആണ് നേറ്റീവ് പേപ്പർ.
♛♛♛♛♛♛♛♛♛♛ Philatelic terms – 170 ♛♛♛♛♛♛♛♛♛♛
|
Never Hinged (നെവർ ഹിഞ്ച്ട്)
ഹിഞ്ച് ചെയ്യാത്ത സ്റ്റാമ്പുകളെയാണ് നെവർ ഹിഞ്ച്ട് എന്ന് വിളിക്കുന്നത്.
♛♛♛♛♛♛♛♛♛♛ Philatelic terms – 171 ♛♛♛♛♛♛♛♛♛♛
|
New Issue Service (ന്യൂ ഇഷ്യൂ സർവീസ്)
ഡീലർമാർ ചെയ്തുവരുന്ന ഒരു സ്റ്റാന്റിങ്ങ് ഓർഡർ സംപ്രദായമാണ് ന്യൂ ഇഷ്യൂ സർവീസ്.
♛♛♛♛♛♛♛♛♛♛ Philatelic terms – 172 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 173 ♛♛♛♛♛♛♛♛♛♛
|
Obliteration (ഒബ്ലിറ്ററേഷൻ)
സ്റ്റാമ്പ് ഡീഫേസ് ചെയ്യാൻ വേണ്ടി നൽകുന്ന കാൻസലേഷനുകളെയാണ് ഒബ്ലിറ്ററേഷൻ എന്ന് വിളിക്കുന്നത്.
♛♛♛♛♛♛♛♛♛♛ Philatelic terms – 174 ♛♛♛♛♛♛♛♛♛♛
|
Obsolete (ഒബ്സലീറ്റ്)
പോസ്റ്റോഫീസുകളിൽ ഇപ്പോൾ ലഭ്യമല്ലാത്ത സ്റ്റാമ്പുകളെയാണ് ഒബ്സലീറ്റ് എന്നു വിളിക്കുന്നത്.
♛♛♛♛♛♛♛♛♛♛ Philatelic terms – 175 ♛♛♛♛♛♛♛♛♛♛
|
Occupation Issue (ഒക്യുപേഷൻ ഇഷ്യൂ)
അധിനിവേശപ്രദേശത്ത് ഉപയോഗിക്കാൻ അച്ചടിച്ച സ്റ്റാമ്പ്/മെറ്റീരിയൽനെയാണ് ഒക്യുപേഷൻ ഇഷ്യൂ എന്ന് വിളിക്കുന്നത്.
♛♛♛♛♛♛♛♛♛♛ Philatelic terms – 176 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 177 ♛♛♛♛♛♛♛♛♛♛
|
Offices Abroad (ഒഫീസസ് എബ്രാഡ്)
പണ്ടുകാലങ്ങളിൽ ചില രാജ്യങ്ങളുടെ പോസ്റ്റോഫീസുകൾ മറ്റു രാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്നു. അത്തരം പോസ്റ്റോഫീസുകളെയാണ് ഒഫീസസ് എബ്രാഡ് എന്ന് വിളിക്കുന്നത്.
♛♛♛♛♛♛♛♛♛♛ Philatelic terms – 178 ♛♛♛♛♛♛♛♛♛♛
|
Official (ഒഫീഷ്യൽ)
ഔദ്യോഗിക ഉപയോഗത്തിനായി ഉപയോഗിക്കുന്ന സ്റ്റാമ്പുകളെയാണ് ഒഫീഷ്യൽ എന്ന് വിളിക്കുനത്.
♛♛♛♛♛♛♛♛♛♛ Philatelic terms – 179 ♛♛♛♛♛♛♛♛♛♛
|
Offset (ഒഫ്സെറ്റ്)
ഒഫ്സെറ്റ് ഒരു പ്രിന്റിങ്ങ് രീതിയാണ്. ചില രാജ്യങ്ങൾ പലപ്പോഴും ഈ രീതി ഉപയോറിച്ചാണ് സ്റ്റാമ്പുകൾ പ്രിന്റ് ചെയ്യാറ്.
♛♛♛♛♛♛♛♛♛♛ Philatelic terms – 180 ♛♛♛♛♛♛♛♛♛♛
|
O.H.M.S (ഒ.എച്ച്.എം.എസ്)
ഓൺ ഹിസ്സ്/ഹെർ മെജസ്റ്റീസ് സർവീസ് എന്നാണ് ഒ.എച്ച്.എം.എസിന്റെ മുഴുവൻ രൂപം. സർവീസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പോസ്റ്റൽ മെറ്റീരിയലുകളുടെ മുകളിൽ ഇത്തരത്തിൽ അടയാളപെടുത്തിയതായ് കാണാം.