Philatelic terms – Page 10

   Prepared by
Ashwin Ramesh
     

♛♛♛♛♛♛♛♛♛   Philatelic terms – 181   ♛♛♛♛♛♛♛♛♛♛

Omnibus Issue (ഒമ്നിബസ് ഇഷ്യൂ)
ഒരേ വിഷയത്തിൽ രണ്ടിൽ കൂടുത്തൽ രാജ്യങ്ങൾ സംയുക്തമായി സ്റ്റാമ്പ് ഇഷ്യൂ ചെയ്യുകയാണേൽ അവയെ വിളിക്കുന്ന പേരാണ് ഒമ്നിബസ് ഇഷ്യൂ.


♛♛♛♛♛♛♛♛♛   Philatelic terms – 182   ♛♛♛♛♛♛♛♛♛♛

On Paper(ഒൺ പേപ്പർ)
ഒട്ടിച്ചിരിക്കുന്ന എൻവലപ്പ് കഷ്ണത്തിൻമുകളിൽ നിന്ന് അടർത്തിമാറ്റാത്ത വിതത്തിലുള്ള യൂസ്ഡ് സ്റ്റാമ്പുകളെയാണ് ഒൺ പേപ്പർ എന്ന് വിളിക്കുന്നത്.