Prepared by
♛♛♛♛♛♛♛♛♛♛ Philatelic terms – 121 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 122 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 123 ♛♛♛♛♛♛♛♛♛♛
|
Handstamp (ഹാന്റ്സ്റ്റാമ്പ്)
തപാൽ / സ്റ്റാമ്പിന്റെ മുകളിൽ കൈ കൊണ്ട് പതിക്കുന്ന സീലുകളാണ് ഹാന്റ്സ്റ്റാമ്പ് എന്ന് വിളിക്കുന്നത്.
♛♛♛♛♛♛♛♛♛♛ Philatelic terms –124 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 125 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 126 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 127 ♛♛♛♛♛♛♛♛♛♛
|
Impression (ഇംപ്രഷൻ)
ഇംപ്രഷൻ എന്നാൽ സ്റ്റാമ്പ്ട് / എമ്പോസ് പ്രിന്റ് ചെയ്തവ എന്നാണ് അർത്ഥം.
♛♛♛♛♛♛♛♛♛♛ Philatelic terms – 128 ♛♛♛♛♛♛♛♛♛♛
|
Imprimature (ഇംപ്രിമെചർ)
പുതിയതായ് ടിസൈൻ അപ്രൂവൽ ചെയ്ത ഒരു സ്റ്റാമ്പിന്റെ ആദ്യ പ്രിന്റ് (trial) ആണ് ഇംപ്രിമെചർ
♛♛♛♛♛♛♛♛♛♛ Philatelic terms – 129 ♛♛♛♛♛♛♛♛♛♛
|
India Paper (ഇന്ത്യാ പേപ്പർ)
ഡൈ പ്രൂഫുകൾ അച്ചടിക്കാൻ ഉപയോഗിക്കുന്ന ഒരുതരം കട്ടിയുള്ള പേപ്പർ ആണ് ഇന്ത്യാ പേപ്പർ.
♛♛♛♛♛♛♛♛♛♛ Philatelic terms – 130 ♛♛♛♛♛♛♛♛♛♛
|
Indicium (ഇന്റിസിയം)
പോസ്റ്റൽ സ്റ്റേഷനറികളുടെ തപാൽ മുദ്രകളെയാണ് ഇന്റിസിയം എന്ന് വിളിക്കുന്നത്.
♛♛♛♛♛♛♛♛♛♛ Philatelic terms – 131 ♛♛♛♛♛♛♛♛♛♛
|
Inscription (ഇൻസ്ക്രിപ്ഷൻ)
ഒരു സ്റ്റാമ്പിൽ കാണുന്ന അക്ഷരങ്ങൾ, അക്കങ്ങൾ, അടയാളങ്ങൾ എന്നിവയാണ് ഇൻസ്ക്രിപ്ഷൻ എന്ന് വിളിക്കുന്നത്.
♛♛♛♛♛♛♛♛♛♛ Philatelic terms – 132 ♛♛♛♛♛♛♛♛♛♛
|
Intaglio (ഇറ്റാലീഗോ)
സ്റ്റാമ്പ് പ്രിന്റ് ചെയ്യുന്ന ഒരു രീതിയാണ് ഇറ്റാലീഗോ.
♛♛♛♛♛♛♛♛♛♛ Philatelic terms – 133 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 134 ♛♛♛♛♛♛♛♛♛♛
|
Invert (ഇൻവർട്ട്)
ഇൻവർട്ട് എന്നാൻ ഫിലാറ്റലിക് മെറ്റീരിയലുകളുടെ അച്ചടിയിൽ വരുന്ന ഒരു എറർ ആണ്. അച്ചടിക്കേണ്ട ചിത്രം/ അക്ഷരം തല കീഴെ വന്നാൽ ഇത്തരം എററുകൾക്ക് കാരണമാവു.
Image Courtesy: Google
|
♛♛♛♛♛♛♛♛♛♛ Philatelic terms – 135 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 136 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 137 ♛♛♛♛♛♛♛♛♛♛
|
Label (ലേബൽ)
തപാലിൻമേൽ ഒട്ടിക്കുന്ന പശ അടങ്ങിയ പേപ്പർ സ്റ്റിക്കറുകളാണ് ലേബൽ. ഉദാഹരണത്തിന് എയർ മെയിൽ ലേബൽ
♛♛♛♛♛♛♛♛♛♛ Philatelic terms – 138 ♛♛♛♛♛♛♛♛♛♛
|
Laid Paper (ലെയിട് പേപ്പർ)
സ്റ്റാമ്പ് പ്രിന്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരുതരം പേപ്പർ ആണ് ലെയിട് പേപ്പർ.
♛♛♛♛♛♛♛♛♛♛ Philatelic terms – 139 ♛♛♛♛♛♛♛♛♛♛
|
Letterpress (ലെറ്റർപ്രസ്സ്)
നേരേ പ്രിന്റിങ്ങ് പ്ലേറ്റിലെ മഷി പുരണ്ട ഉയർന്ന ഭാഗങ്ങൾ ഉപയോഗിച്ച് അച്ചടിക്കുന്നതിനെയാണ് ലെറ്റർപ്രസ്സ് എന്നു വിളിക്കുന്നത്.
♛♛♛♛♛♛♛♛♛♛ Philatelic terms – 140 ♛♛♛♛♛♛♛♛♛♛
|
Line engraving (ലൈൻ എൻഗ്രേവ്)
ഇൻ്റാഗ്ലിയോ പ്രിന്റിങ്ങ് പ്ലേറ്റ് ഉപയോഗിച്ച് പ്രിന്റ് ചെയ്ത മെറ്റീരിയലുകളെയാണ് ലൈൻ എൻഗ്രേവ് എന്ന് വിളിക്കുന്നത്.