Prepared by
♛♛♛♛♛♛♛♛♛♛ Philatelic terms – 81 ♛♛♛♛♛♛♛♛♛♛
|
Earliest Known Use (എർളിയസ്റ്റ് നോൺ യൂസ്)
ഒരു ഫിലാറ്റലിക്ക് വസ്തുവിന്റെ ആദ്യമായി ഉപയോഗിക്കപെട്ടെന്ന് അറിയപെടുന്ന തിയതി ആണ് ആ വസ്തുവിന്റെ എർളിയസ്റ്റ് നോൺ യൂസ്.
പെനി
ബ്ലാക്ക് 6 മേയ്,1840 മുതലാണ് ഔദ്യോഗികമായി ഉപയോഗിക്കാൻ ഉത്തരവിട്ടത്. എന്നാലും മേയ് 5ന് ഉപയോഗിക്കപെട്ട ഒരു തപാൽ റോയൽ മെയിൽ കലക്ഷനിൽ
ഉണ്ട്.
Courtesy: Smithsonian NPM
♛♛♛♛♛♛♛♛♛♛ Philatelic terms – 82 ♛♛♛♛♛♛♛♛♛♛
|
Embossing (എംബോസിങ്ങ്)
ടൈയുടെ
സഹായത്താൽ സ്റ്റാമ്പ് / പോസ്റ്റൽ സ്റ്റേഷനറി പ്രിന്റ് ചെയ്യുന്ന സമയത്ത്
പ്രിന്റ് ചെയ്യപെടുന്ന അക്ഷരങ്ങൾ / ഡിസൈൻ പേപ്പറിൽ പൊന്തിയതും / താഴ്ന്നതും
ആയി പതിപ്പിക്കുന്ന ഒരു പ്രക്രിയ ആണ് എംബോസിങ്ങ്.
♛♛♛♛♛♛♛♛♛♛ Philatelic terms – 83 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 84 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 85 ♛♛♛♛♛♛♛♛♛♛
|
Error (എറർ)
ഫിലാറ്റലിക് മെറ്റീരിയലുകൾ നിർമിക്കുന്ന സമയത്ത് അവയിൽ ഉണ്ടാവുന്ന പിശക് ആണ് എറർ.
ചിത്രത്തിൽ ജോർജ് 5ാമൻ 8അണ എയർമെയിൽ സ്റ്റാമ്പിൽ ട്രീ ട്ടോപ്പ് മിസ്സിങ്ങ് എറർ സ്റ്റാമ്പ് കാണാം.
♛♛♛♛♛♛♛♛♛♛ Philatelic terms – 86 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 87 ♛♛♛♛♛♛♛♛♛♛
|
Etiquette (എറ്റിക്വെറ്റ്)
തപാലിൻമേൽ ഒട്ടിക്കാൻ വേണ്ടി നിർമിക്കുന്ന ലേബലുകൾ ആണ് എറ്റിക്വെറ്റ്. ഉദാഹരണത്തിന്, എയർമെയിൽ ലേബൽ.
♛♛♛♛♛♛♛♛♛♛ Philatelic terms – 88 ♛♛♛♛♛♛♛♛♛♛
|
Europa (യൂറോപ്പ)
1956 നുശേഷം പടിഞ്ഞാറൻ യൂറോപ്യൻ
രാജ്യങ്ങളിൽ ആഘോഷിച്ചു വരുന്ന "യുനൈറ്റട് യൂറോപ്പ് '' തീം
സ്റ്റാമ്പുകളെ ആണ് യൂറോപ്പ എന്ന പേരിൽ അറിയപ്പെടുന്നത്.
ഈ വർഷത്തേ യൂറോപ്പ സീരീസിൽ ഉള്ള ലാറ്റ്വിയയുടെ സ്റ്റാമ്പ് ചിത്രത്തിൽ കാണാം.
Image courtesy: Google
♛♛♛♛♛♛♛♛♛♛ Philatelic terms – 89 ♛♛♛♛♛♛♛♛♛♛
|
Expertization (എക്സ്പെർട്ടൈസേഷൻ)
ഫിലാറ്റലിക്
മെറ്റീരിയലുകളുടെ കണ്ടീഷൻ, ഒറിജിനൽ ആണോ / അല്ലേയോ എന്ന വിലയിരുത്തൽ ഒരു
വിദഗ്ധൻ/വിദഗ്ധ സമിതിയുടെ സഹായത്താൽ നടത്തുന്നതിനെയാണ് എക്സ്പെർട്ടൈസേഷൻ
എന്ന് പറയുന്നത്.
♛♛♛♛♛♛♛♛♛♛ Philatelic terms – 90 ♛♛♛♛♛♛♛♛♛♛
|
Exploded (എക്സ്പ്ലോടട്)
ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഒരു ബുക്ക്ലെറ്റിനെ ആണ് എക്സ്പ്ലോടട് എന്ന് വിളിക്കുന്നത്.
♛♛♛♛♛♛♛♛♛♛ Philatelic terms – 91 ♛♛♛♛♛♛♛♛♛♛
|
Express Mail (എക്സ്പ്രസ്സ് മെയിൽ)
അതിവേഗം തപാൽ വിതരണം ചെയ്യുന്ന ഒരു തപാൽ സൗകര്യം ആണ് എക്സ്പ്രസ്സ് മെയിൽ.
♛♛♛♛♛♛♛♛♛♛ Philatelic terms – 92 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 93 ♛♛♛♛♛♛♛♛♛♛
|
Face Value (ഫേസ് വാല്യു)
ഒരു സ്റ്റാമ്പിന്റെ മുകളിൽ അടയാളപെടുത്തിയ മൂല്യമാണ് ആ സ്റ്റാമ്പിന്റെ ഫേസ് വാല്യു.
♛♛♛♛♛♛♛♛♛♛ Philatelic terms – 94 ♛♛♛♛♛♛♛♛♛♛
|
Facsimile (ഫാക്സിമെലി)
ഫിലാറ്റലിക്ക് മെറ്റീരിയലുകളുടെ പകർപ്പുകളെയാണ് ഫാക്സിമെലി എന്ന് വിളിക്കുന്നത്.
♛♛♛♛♛♛♛♛♛♛ Philatelic terms – 95 ♛♛♛♛♛♛♛♛♛♛
|
(ഫേക്ക്)
ഒരു വ്യാജ ഫിലാറ്റലിക്ക് മെറ്റീരിയൽ.
♛♛♛♛♛♛♛♛♛♛ Philatelic terms – 96 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 97 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 98 ♛♛♛♛♛♛♛♛♛♛
|
Fast Colours (ഫാസ്റ്റ് കളർസ്)
ഒരു കൂട്ടം മങ്ങി പോവാത്തവിതം മഷികൾ ആണ് ഫാസ്റ്റ് കളർസ്.
♛♛♛♛♛♛♛♛♛♛ Philatelic terms – 99 ♛♛♛♛♛♛♛♛♛♛
|
Field Post Office (FPO) (ഫീൽഡ് പോസ്റ്റ് ഓഫീസ്)
യുദ്ദ കാലത്ത് പട്ടാള ക്യാമ്പുകൾക്ക് സമീപം പ്രവർത്തിച്ച് പോവുന്ന ഒരു താൽകാലിക പോസ്റ്റ് ഓഫീസ് ആണ് ഫീൽഡ് പോസ്റ്റ് ഓഫീസ്.
രണ്ടാം
ലോകമഹായുദ്ധകാലത്ത്, 1943ൽ ഫ്രാൻസിൽ പ്രവർത്തിച്ച ബ്രിട്ടീഷ് ഫീൽഡ്
പോസ്റ്റ് ഓഫീസ് (FPO 583) വഴി അയച്ച ഒരു കത്ത് ചിത്രത്തിൽ കാണാം.
♛♛♛♛♛♛♛♛♛♛ Philatelic terms – 100 ♛♛♛♛♛♛♛♛♛♛
|
Find (ഫൈന്റ്)
ഇതു വരേ റിപ്പോർട്ട് ചെയ്യാത്ത ഒരു
ഫിലാറ്റലിക്ക് മെറ്റീരിയലിനെ കുറിച്ച് ഉള്ള എന്തെങ്കലും ഒരു കണ്ടെത്തലിനെ
ആണ് ഫൈന്റ് എന്ന് പറയുന്നത്.