Prepared by
♛♛♛♛♛♛♛♛♛♛ Philatelic terms – 61 ♛♛♛♛♛♛♛♛♛♛
|
Copyright Block (കോപിറൈറ്റ് ബ്ലോക്ക്)
കോപിറൈറ്റ് ചിഹ്നം ഉള്ള ബ്ലോക്ക് സ്റ്റാമ്പുകളെയാണ് കോപിറൈറ്റ് ബ്ലോക്ക് എന്ന് വിളിക്കുന്നത്.
♛♛♛♛♛♛♛♛♛♛ Philatelic terms – 62 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 63 ♛♛♛♛♛♛♛♛♛♛
|
Counterfeit (കൗണ്ടർഫീറ്റ്)
വ്യജ ഫിലാറ്റലിക് മെറ്റീരിയലുകളെയാണ് കൗണ്ടർഫീറ്റ് എന്ന് വിളിക്കുന്നത്.
♛♛♛♛♛♛♛♛♛♛ Philatelic terms – 64 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 65 ♛♛♛♛♛♛♛♛♛♛
|
Crash Cover (ക്രാഷ് കവർ)
മെയിൽ
കൊണ്ടുപോവും വഴി തകർന്ന/ അഗ്നിക്കിരയായ തീവണ്ടി/വിമാനങ്ങളിൽ നിന്നും
ലഭിക്കുന്ന കത്ത്/ കത്തിന്റെ അവശിഷ്ടം ആണ് ക്രാഷ് കവർ എന്ന് വിളിക്കുന്നത്.
Image courtesy: Wikipedia |
♛♛♛♛♛♛♛♛♛♛ Philatelic terms – 66 ♛♛♛♛♛♛♛♛♛♛
|
Cut Cancellation (കട്ട് കാൻസലേഷൺ)
സ്റ്റാമ്പുകൾ
ഉപയോഗിച്ചതാണ് എന്ന് രേഖപെടുത്താൻ സ്റ്റാമ്പുകൾ തുളച്ച്മാറ്റികൊണ്ട് കാൻസൽ
ചെയ്യുന്നതിനെയാണ് കട്ട് കാൻസലേഷൺ എന്ന് വിളിക്കുന്നത്. സാധാരണയായി റവന്യൂ സ്റ്റാമ്പുകളാണ് ഇങ്ങനെ ചെയ്യപെടാറ്.
♛♛♛♛♛♛♛♛♛♛ Philatelic terms – 67 ♛♛♛♛♛♛♛♛♛♛
|
Cut Square (കട്ട് സ്ക്വയർ)
പോസ്റ്റൽ സ്റ്റേഷനറിയിൽ നിന്നും മുറിച്ചു മാറ്റിയ ടിനോമിനേഷൻ അടങ്ങുന്ന ഭാഗങ്ങളെ ആണ് കട്ട് സ്ക്വയർ എന്ന് വിളിക്കുന്നത്.
Image courtesy: Google
♛♛♛♛♛♛♛♛♛♛ Philatelic terms – 68 ♛♛♛♛♛♛♛♛♛♛
|
Cut -to-Shape (കട്ട് -ട്ടു-ഷേയിപ്)
ചതുരാകൃതിയിൽ
അല്ലാത്ത സ്റ്റാമ്പുകൾ, പോസ്റ്റൽ സ്റ്റേഷനറിയിലെ ടിനോമിനേഷൻ അടങ്ങുന്ന
ഭാഗങ്ങൾ, അവയുടെ ഷേപ്പിന് അനുസരിച്ച് മുറിച്ച കഷ്ണങ്ങളെ ആണ് കട്ട്
-ട്ടു-ഷേയിപ എന്ന് വിളിക്കുന്നത്.
Image courtesy: Google
♛♛♛♛♛♛♛♛♛♛ Philatelic terms – 69 ♛♛♛♛♛♛♛♛♛♛
|
Cylinder (സിലിണ്ടർ)
സിലിണ്ടർ രൂപത്തി ഉള്ള സ്റ്റാമ്പ് പ്രിന്റിങ്ങ് പ്ലേറ്റുകളെയാണ് സിലിണ്ടർ എന്ന് വിളിക്കുന്നത്. സിലിണ്ടർ ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്ന സിലിണ്ടർ പ്രസ്സ് ചിത്രത്തിൽ കാണാം.
♛♛♛♛♛♛♛♛♛♛ Philatelic terms – 70 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 71 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 72 ♛♛♛♛♛♛♛♛♛♛
|
Deltiology (ടെൽറ്റിയോളജി)
പിക്ചർ പോസ്റ്റ്കാർഡ് ശേഖരിക്കുന്ന ഹോബിയെ ആണ് ടെൽറ്റിയോളജി എന്ന് വിളിക്കുന്നത്.
♛♛♛♛♛♛♛♛♛♛ Philatelic terms – 73 ♛♛♛♛♛♛♛♛♛♛
|
Denomination (ടിനോമിനേഷൻ)
ഒരു സ്റ്റാമ്പിൻ മേൽ അച്ചടിചിരിക്കുന്ന മൂല്യമാണ് ആ സ്റ്റാമ്പിന്റെ ടിനോമിനേഷൻ.
♛♛♛♛♛♛♛♛♛♛ Philatelic terms – 74 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 75 ♛♛♛♛♛♛♛♛♛♛
|
Die Cut (ടൈ കട്ട്)
സെൽഫ് അട്ഹിസീവ് സ്റ്റാമ്പുകൾക്ക് ടൈ ഉപയോഗിച്ച് പർഫറേഷൻ നൽകുന്ന ഒരു രീതിയാണ് ടൈ കട്ട്.
♛♛♛♛♛♛♛♛♛♛ Philatelic terms – 76 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 77 ♛♛♛♛♛♛♛♛♛♛
|
Duck Stamp (ഡക്ക് സ്റ്റാമ്പ്)
അമേരിക്കയിൽ
ചില റിസർവിൽ വർഷത്തിൽ ഒരിക്കൽ കായിക വേട്ട അനുവദിച്ചിട്ടുണ്ട്. ഡക്ക്
സ്റ്റാമ്പ് വേട്ടയാടൽ ലൈസൻസ് / പെർമിറ്റിൽ റവന്യു / ഡ്യൂട്ടി ചാർജിന്റെ
മാർഗ്ഗമായി ഉപയോഗിക്കുന്നതാണ്. എല്ലാ കൊല്ലവും ഒരു ഡിസൈൻ മത്സരം നടത്തി
അതിലെ മികച്ച ഡിസൈൻ തിരഞ്ഞെടുത്താണ് പുതിയ ഡക്ക് സ്റ്റാമ്പ് ഇറക്കുന്നത്.
നിലവിലെ ഡക്ക് സ്റ്റാമ്പിന്റ ഡിനോമിനേഷൻ 25 അമേരിക്കൻ ഡോളർ ആണ്.
♛♛♛♛♛♛♛♛♛♛ Philatelic terms – 78 ♛♛♛♛♛♛♛♛♛♛
|
Dummy Stamp (ഡമ്മി സ്റ്റാമ്പ്)
പോസ്റ്റൽ
ജീവനക്കാരെ പരിശീലിപ്പിക്കാനും, സ്റ്റാമ്പ് വെൻഡിംഗ് മെഷീനുകൾ
പരിശോധിക്കുന്നതിനും വേണ്ടി ഔദ്യോഗികമായി നിർമിച്ച ഇമിറ്റേഷൻ
സ്റ്റാമ്പുകൾ ആണ് ഡമ്മി സ്റ്റാമ്പ്.
♛♛♛♛♛♛♛♛♛♛ Philatelic terms – 79 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 80 ♛♛♛♛♛♛♛♛♛♛
|
Duplicate (ഡൂപ്ലിക്കറ്റ്)
എണത്തിൽ
ഒന്നിൽ കൂടുതൽ ഒരു ഫിലാറ്റലിക്ക് മെറ്റീരിയൽ കൈവശം ഉണ്ടെങ്കിൽ, കൈവശമുള്ള
എക്സ്ട്രാ മെറ്റീരിയലുകളെയാണ് ഡൂപ്ലിക്കറ്റ് എന്ന് വിളിക്കുന്നത്.