ഇന്ത്യയിൽ ഏകീകൃത തപാൽ സംവിധാനം നിലവിൽ വന്ന വർഷവും തീയതിയും ?
Ans: 1854 ഏപ്രിൽ 1
Question No. 2
Question No. 3
യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്കുള്ള കടൽ വഴി/സമുദ്ര പാത കണ്ടെത്തിയ നാവികൻ വാസ്കോ ഡ ഗാമ യുടെ 500-ആമത് ജന്മദിനത്തിൽ അദ്ദേഹത്തോടുള്ള ആദര സൂചകമായി 1969-ൽ പോർച്ചുഗൽ അടിച്ചിറക്കിയ നാണയം?
Ans: Portugal 1969 50 Escudos
Question No. 4
Ans:
ഏത് വർഷത്തിലാണ് ഓസ്‌ട്രേലിയൻ കറൻസി പൗണ്ടിൽ നിന്ന് ഡോളറിലേക്ക് മാറ്റിയത്?
Ans: 1966
Question No. 6
ഇന്ത്യയുടെ ഒരേ ഒരു Piedfort നാണയം ഏതു വർഷമാണ് പുറത്തിറക്കിയത്❓ അതിലെ പ്രതിപാദ്യ വിഷയം എന്തായിരുന്നു ❓ denomination എത്ര❓
Ans: 1981, International year of the child, 100 rupees.
Question No. 7
Ans: ഓട്ടൊമൻ സാമ്രാജ്യം
Question No. 8
താഴെ കാണിച്ചിരിക്കുന്നവയിൽ ഏതു യൂറോപ്യൻ രാജ്യമാണ് 2011-ൽ യൂറോ കറൻസിയായി ഉപയോഗിക്കാത്തത്❓
Finland
Lithuania
Greece
Ans: Lithuania (Lithuania adopted the Euro on January 1, 2015)
Question No. 9
ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയ പേപ്പർ കറൻസി യില് issuing authority യുടെ പേര് എന്തായിരുന്നു❓
Ans: ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770-1852)
Question No. 10
Ans: അക്ബർ